ന്യൂഡെൽഹി:ജൂലൈ 21-ന് ആരംഭിക്കുന്ന പാർലമെന്റ സമ്മേളനത്തിനായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച ഉന്നത നേതാക്കളുടെ യോഗം വിളിച്ചു. ബിഹാറിലെ വോട്ടർ പട്ടികയിൽ നടപ്പാക്കുന്ന പ്രത്യേക തീവ്ര പുതുക്കൽ (Special Intensive Revision - SIR), പഹൽഗാം ഭീകരാക്രമണം, 'ഓപ്പറേഷൻ സിന്ദൂർ', യു.എസ്. ......
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്കു തിരിക്കും.
ഇന്ന് വൈകുന്നേരം 4.35ന് സംഘം എക്സിന്റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തില്‍ ഭൂമിയിലേക്കു യാത്രതിരിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കലിഫോര്‍ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എക്സില്‍ കുറിച്ചു.
ഐഎസ്എസില്‍ രണ്ടാഴ്ചത്തെ ദൗത്യത്തിനു ശേഷമാണ് ആക്സിയം 4 സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ......
ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട നിയമ ജീവിതത്തിന് വിരാമമിട്ട് പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെ അഭിഭാഷകവൃത്തിയിൽ നിന്ന് വിരമിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ മായാത്ത മുദ്ര പതിപ്പിച്ച അദ്ദേഹം, അഭിഭാഷക ജോലിയിൽ നിന്ന് വിരമിക്കുന്നതായി ഹൃദയസ്പർശിയായ കുറിപ്പിലൂടെ അറിയിച്ചു.
ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും സൗജന്യ നിയമസഹായങ്ങൾ നൽകിയതിനും പേരുകേട്ട ദവെ, തന്റെ ഔദ്യോഗിക ജീവിതത്തിൽ സംതൃപ്തിയും അഭിമാനവും രേഖപ്പെടുത്തി. ......
സുരേഷ് വണ്ടന്നൂർ
ഹൈദരാബാദ്: നിയമ രംഗത്തേക്ക് കടന്നുവരുന്ന യുവ അഭിഭാഷകർ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. ......
കർണാടകം: നാലുവർഷത്തിലേറെയായി ബംഗളുരുവിൽ തെരഞ്ഞെടുക്കപ്പെട്ട നഗരസഭ നിലവിലില്ല. നിയമക്കുരുക്ക് മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുനീണ്ടു പോകുന്നത്.......
നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിൽ നിന്നും വിരമിച്ചാൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാവ്. കർണാടക നിയമസഭാംഗമായ ബേലൂർ ഗോപാലകൃഷ്ണയാണ് സെപ്റ്റംബറിൽ 75 വയസ്സ് തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞാൽ ഗഡ്കരി പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ......
ഡൽഹിയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന് കണ്ടെത്തി. ത്രിപുര സ്വദേശിനിയായ സ്നേഹ ദേബ്നാഥിന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്. ......
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂലൈ 15ന് നടക്കും. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേര്‍ത്തത്.
വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകും.
പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. ......
ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.......
ബീഹാറിലെ വോട്ടർപട്ടികയിൽ ഗുരുതര ക്രമക്കേടുകളെന്ന് റിപ്പോർട്ട്. നേപ്പാളികൾ മുതൽ ബംഗ്ലാദേശികളും മ്യാൻമർകാരും വരെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ സ്വദേശികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തിയതോടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.
വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മറ്റു രാജ്യക്കാരെ കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. ......